Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകാപ്പ നിയമം ലംഘിച്ച...

കാപ്പ നിയമം ലംഘിച്ച യുവാവ് പിടിയിൽ

text_fields
bookmark_border
rasik
cancel
camera_alt

റാ​സി​ക്ക്

പ​ള്ളു​രു​ത്തി: കാ​പ്പ നി​യ​മം ലം​ഘി​ച്ച യു​വാ​വി​നെ പ​ള്ളു​രു​ത്തി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​യം​കു​ളം വീ​ട്ടി​ൽ പൂ​ച്ച റാ​സി​ക്ക് എ​ന്ന റാ​സി​ക്കാ​ണ്​ (28) പി​ടി​യി​ലാ​യ​ത്. പ​ള്ളു​രു​ത്തി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മോ​ഷ​ണം, പി​ടി​ച്ചു​പ​റി തു​ട​ങ്ങി​യ കേ​സു​ക​ളി​ൽ സ്ഥി​രം കു​റ്റ​വാ​ളി​യാ​ണ് ഇ​യാ​ളെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കാ​പ്പ നി​യ​മ​പ്ര​കാ​രം കൊ​ച്ചി സി​റ്റി പ​രി​ധി​യി​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​ണ്. വ്യാ​ഴാ​ഴ്ച മ​ട്ടാ​ഞ്ചേ​രി സ​ബ് ഡി​വി​ഷ​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. പ​ള്ളു​രു​ത്തി ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ തോ​മ​സ്, എ​സ്.​ഐ പി.​പി. ജ​സ്റ്റി​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ്​ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:violatingyoung man arrestedKappa act
News Summary - Young man arrested for violating Kappa law
Next Story