Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമോഷണക്കേസിൽ യുവാവ്...

മോഷണക്കേസിൽ യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
sathosh
cancel
camera_alt

സ​ന്തോ​ഷ്

എ​ട​ക്ക​ര: വാ​ഹ​ന​ത്തി​ൽ​നി​ന്ന്​ പ​ണ​വും മൊ​ബൈ​ൽ ഫോ​ണും മോ​ഷ്​​ടി​ച്ച കേ​സി​ൽ യു​വാ​വി​നെ എ​ട​ക്ക​ര പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. വ​ഴി​ക്ക​ട​വ് ര​ണ്ടാം​പാ​ടം കൊ​ന്ന​പ്പാ​റ നി​ര​വി​ൽ സ​ന്തോ​ഷി​നെ​യാ​ണ് (40) എ​ട​ക്ക​ര പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​എ​സ്. മ​ഞ്ജി​ത് ലാ​ൽ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഒ​ക്​​ടോ​ബ​ർ 30ന് ​എ​ട​ക്ക​ര ബി​വ​റേ​ജ​സ് ഷോ​പ്പി​ന്​ സ​മീ​പ​മാ​ണ്​ സം​ഭ​വം.

പ​രാ​തി​ക്കാ​ര​െൻറ വാ​ഹ​ന​ത്തി​െൻറ ത​ക​രാ​ർ പ​രി​ഹ​രി​ച്ചു​ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് അ​ടു​ത്തു​കൂ​ടി​യ സ​ന്തോ​ഷ് മൊ​ബൈ​ലും 600 രൂ​പ​യും മോ​ഷ്​​ടി​ച്ച്​ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. മോ​ഷ്​​ടി​ച്ച മൊ​ബൈ​ലു​മാ​യി ക​ഴി​ഞ്ഞ​ദി​വ​സം എ​ട​ക്ക​ര​യി​ലെ ക​ട​യി​ൽ എ​ത്തി​യ​തോ​ടെ​യാ​ണ് ഇ​യാ​ൾ പൊ​ലീ​സ്​ പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. എ​സ്.​ഐ അ​ബ്​​ദു​ൽ ഹ​ക്കീം, സി.​പി.​ഒ​മാ​രാ​യ പ്ര​ബീ​ഷ്, സു​നീ​ഷ്, ശ​ഫീ​ഖ്, വ​നി​ത സി.​പി.​ഒ നി​ഷ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftcase
News Summary - Young man arrested for theft
Next Story