Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവതിയുടെ നഗ്നചിത്രം...

യുവതിയുടെ നഗ്നചിത്രം പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

text_fields
bookmark_border
യുവതിയുടെ നഗ്നചിത്രം പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ
cancel

കറ്റാനം: പ്രണയം നടിച്ച് യുവതിയുടെ നഗ്നചിത്രം പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കറ്റാനം ഇലിപ്പക്കുളം തോട്ടി‍െൻറ തെക്കതിൽ സജിലേഷിനെയാണ് (24) വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കവർച്ച ശ്രമ കേസുകളിലടക്കം പ്രതിയാണ്. ഇൻസ്പെക്ടർ എം.എം. ഇഗ്നേഷ്യന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ജി. ഗോപകുമാർ, സി.പി.ഒമാരായ സജൻ, ലാൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nude picture
News Summary - young man Arrested for taken nude picture of the young woman
Next Story