Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightനഗ്​നദൃശ്യങ്ങൾ...

നഗ്​നദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ യുവാവ് പിടിയിൽ

text_fields
bookmark_border
നഗ്​നദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ യുവാവ് പിടിയിൽ
cancel

തൃ​പ്പൂ​ണി​ത്തു​റ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​ടെ ന​ഗ്​​ന​ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​ച​രി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ ഉ​ദ​യം​പേ​രൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി. കാ​ക്ക​നാ​ട് ചി​റ്റേ​ത്തു​ക​ര കു​ന്ന​പ്പ​ള്ളി ഹൗ​സ് മു​ഹ​മ്മ​ദ് ആ​സി​ഫാ​ണ്​ (23) പി​ടി​യി​ലാ​യ​ത്.

ഓ​ൺ​ലൈ​ൻ മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​ടെ ന​ഗ്​​ന​വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഉ​ദ​യം​പേ​രൂ​ർ പൊ​ലീ​സ് എ​സ്.​എ​ച്ച്.​ഒ കെ. ​ബാ​ല​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrested
News Summary - Young man arrested for spreading nude pictures
Next Story