Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവതിക്ക് അശ്ലീല ചിത്രം അയച്ച യുവാവ് അറസ്റ്റിൽ

text_fields
bookmark_border
യുവതിക്ക് അശ്ലീല ചിത്രം അയച്ച യുവാവ് അറസ്റ്റിൽ
cancel
camera_alt

രജീഷ്

കൊടുങ്ങല്ലൂർ: യുവതിക്ക് വാട്സ്ആപ് വഴി നിരന്തരം അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ച് മാനഹാനി വരുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. പാലക്കാട് കോട്ടായി സ്വദേശി ചമ്പ്രകുളം ഉന്നതി വീട്ടിൽ രജീഷിനെയാണ് (39) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 14 നായിരുന്നു കേസിനാസ്പദമായ സംഭവം. എസ്.ഐ സാലിം കെ, എ.എസ്.ഐ സിബി, സി.പി.ഒമാരായ വിഷ്ണു, ശ്യാം എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Young man arrested for sending obscene picture to young woman
Next Story