Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപ്രായപൂര്‍ത്തിയാകാത്ത...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍

text_fields
bookmark_border
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍
cancel

പാ​രി​പ്പ​ള്ളി: 16കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത യു​വാ​വ് പോ​ക്‌​സോ കേ​സി​ല്‍ അ​റ​സ്റ്റി​ല്‍. വ​ര്‍ക്ക​ല ഇ​ട​വ വെ​ണ്‍കു​ളം ക​രി​പ്രം കെ.​എ​സ് ഭ​വ​നി​ല്‍ സോ​ജു ആ​ണ്​ (38) പി​ടി​യി​ലാ​യ​ത്. വ​ര്‍ക്ക​ല സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍കു​ട്ടി​യെ​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. സോ​ജു പെ​ണ്‍കു​ട്ടി​യെ നി​ര​ന്ത​ര​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ര്‍ന്ന് പെ​ണ്‍കു​ട്ടി പ​രാ​തി ന​ല്‍കി​യ​തി​നെ​ത്തു​ട​ർ​ന്ന്​ പാ​രി​പ്പ​ള്ളി പൊ​ലീ​സ് പോ​ക്‌​സോ നി​യ​മ​പ്ര​കാ​ര​വും ബ​ലാ​ത്സം​ഗ​ത്തി​നും കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ഇ​ട​വ​യി​ലെ വീ​ട്ടി​ല്‍നി​ന്നു​മാ​ണ് ഇ​യാ​ളെ പാ​രി​പ്പ​ള്ളി ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ. ​അ​ല്‍ജ​ബ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ എ​സ്. അ​നു​രൂ​പ്, പ്ര​ദീ​പ്, എ.​എ​സ്.​ഐ അ​ഖി​ലേ​ഷ്, എ​സ്.​സി.​പി.​ഒ ഡോ​ള്‍മ, എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ന്‍ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raping case
News Summary - Young man arrested for raping
Next Story