Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right...

പ്രാ​യ​പൂ​ര്‍ത്തി​യാ​വാ​ത്ത പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​കേ​സി​ൽ യു​വാ​വ്​ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
molesting case
cancel

ച​ങ്ങ​നാ​ശ്ശേ​രി: സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ര്‍ത്തി​യാ​വാ​ത്ത പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​കേ​സി​ൽ യു​വാ​വ്​ അ​റ​സ്​​റ്റി​ൽ. മാ​ലം ചെ​റു​ക​ര വീ​ട്ടി​ല്‍ അ​ന​ന്ദു​വി​നെ​യാ​ണ്(23) ചി​ങ്ങ​വ​നം സ്​​റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫി​സ​ര്‍ ടി.​ആ​ര്‍. ജി​ജു​വി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പെ​ണ്‍കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യാ​ണ് പ്ര​തി പീ​ഡി​പ്പി​ച്ചി​രു​ന്ന​തെ​ന്നും ന​ഗ്ന​ചി​ത്ര​ങ്ങ​ളും വി​ഡി​യോ​യും പ​ക​ര്‍ത്തി​യി​രു​ന്ന​താ​യും പൊ​ലീ​സ് പ​റ​ഞ്ഞു. ഒ​ന്ന​ര​വ​ര്‍ഷ​ത്തോ​ള​മാ​യി പീ​ഡി​പ്പി​ച്ചു​വ​രു​ക​യാ​യി​രു​വെ​ന്നും പൊ​ലീ​സ്​ പ​റ​ഞ്ഞു. സം​ഭ​വം അ​റി​ഞ്ഞ വീ​ട്ടു​കാ​ര്‍ പെ​ണ്‍കു​ട്ടി​യെ വി​ല​ക്കു​ക​യും അ​ന​ന്ദു​വി​നെ താ​ക്കീ​ത് ചെ​യ്യു​ക​യും ചെ​യ്തു. ഇ​തോ​ടെ അ​ന​ന്ദു പെ​ൺ​കു​ട്ടി​യു​ടെ ന​ഗ്ന ഫോ​ട്ടോ​ക​ളും വി​ഡി​യോ​യും കു​ട്ടി​യു​ടെ പി​താ​വി​ന് അ​യ​ച്ചു​കൊ​ടു​ത്തു. ഇ​തോ​ടെ പി​താ​വ് ചി​ങ്ങ​വ​നം പൊ​ലീ​സി​ല്‍ പ​രാ​തി​ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molesting girlsocial mediaarrested
News Summary - Young man arrested for molesting minor girl
Next Story