Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിവാഹ നിശ്ചയത്തിന് ശേഷം പ്രതിശ്രുത വധുവിനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
മൂവാറ്റുപുഴ: വിവാഹ നിശ്ചയത്തിനു ശേഷം പ്രതിശ്രുത വധുവിന്റെ വീട്ടിൽ എത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവിനെ അറസ്റ്റു ചെയ്തു.
ചെങ്ങമനാട് എക്കാട്ട് സകേതം വീട്ടിൽ അനന്തകൃഷ്ണൻ (29 )നെയാണ് വാഴക്കുളം പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടിൽ മറ്റാരും ഇല്ലായിരുന്ന സമയത്തായിരുന്നു സംഭവം.
തുടർന്ന് പ്രതിശ്രുതവധുവിന് ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് 50,000/- രൂപ വാങ്ങി എടുക്കുകയും പിന്നീട് സ്ത്രീധനമായി 150 പവനും കാറും തന്നില്ലെങ്കിൽ വിവാഹത്തിൽ നിന്ന് പിന്മാറുമെന്ന് ഭീഷണിപ്പെടുത്തകയും ചെയ്തു.
വാഴക്കുളം പൊലീസ് ഇൻസ്പെക്ടർ എസ് അജയകുമാർ, എസ് .ഐ. ഷാജി, അജിത് കുമാർ, എസ്.സി.പി.ഒ മാരായ ജോസഫ്, വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

