Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപത്ത് വയസ്സുകാരിയെ...

പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

text_fields
bookmark_border
പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
cancel
camera_alt

പ്ര​തി ജി​ത്തു

വടകര: പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. നാദാപുരം റോഡിലെ പുളിയേരിയന്റവിടെ ജിത്തുവിനെയാണ് (27) ചോമ്പാല എസ്.ഐ വി.കെ. മനീഷ് അറസ്റ്റ് ചെയ്തത്. പത്ത് വയസ്സുകാരിയെ ശാരീരികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. പ്രതിയെ പോക്സോ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Youth arrestedmolesting girl
News Summary - Young man arrested for molesting 10-year-old girl
Next Story