Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2023 12:44 PM IST Updated On
date_range 25 March 2023 12:44 PM ISTപെൺകുട്ടിയെ ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
പോത്താനിക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതി അറസ്റ്റിൽ.പല്ലാരിമംഗലം മാവുടി പെരിയപ്പനാൽ ഡിനീഷിനെയാണ് (38) പോത്താനിക്കാട് പൊലീസ്അറസ്റ്റ് ചെയ്തത്.
പെൺകുട്ടി മാത്രമുള്ള സമയത്ത് വീട്ടിൽ അതിക്രമിച്ചുകയറി ഉപദ്രവിക്കുകയായിരുന്നു. എസ്.ഐ എം.സി. എൽദോസ്, എ.എസ്.ഐ എം.എസ്. മനോജ്, എസ്.സി.പി.ഒമാരായ അജി കുട്ടപ്പൻ, വി.എം. സൈനബ, എൻ.കെ. സജി എന്നിവർ ചേർന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

