Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നഗ്നത പ്രദർശിപ്പിച്ച യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
സുനീഷ് സുരേന്ദ്രൻ
Listen to this Article
മുണ്ടക്കയം: നഗ്നത പ്രദർശിപ്പിച്ച യുവാവ് അറസ്റ്റിൽ. പെരുവന്താനം, കൊടികുത്തി സ്വദേശി സുനീഷ് സുരേന്ദ്രനെയാണ് (34) മുണ്ടക്കയം സി.ഐ എ. ഷൈൻകുമാർ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് വേലനിലം ജങ്ഷന് സമീപം തൊമ്മൻ റോഡിലാണ് സംഭവം. സ്വകാര്യ മൊബൈൽ കമ്പനിയുടെ ടെക്നീഷ്യനായ ഇയാൾ സമീപത്തെ ടവറിൽ പോയശേഷം മടങ്ങുന്നതിനിടെയാണ് സംഭവം. വാഹനനമ്പർ സഹിതം മുണ്ടക്കയം പൊലീസിൽ പരാതി നൽകിയതോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

