Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപ്ര​ണ​യം​ന​ടി​ച്ച്...

പ്ര​ണ​യം​ന​ടി​ച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
പ്ര​ണ​യം​ന​ടി​ച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ
cancel
Listen to this Article

അ​ടി​മാ​ലി: പ്ര​ണ​യം​ന​ടി​ച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. അ​ടി​മാ​ലി മ​ച്ചി​പ്ലാ​വി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന രാ​ജ​കു​മാ​രി കു​ള​പ്പാ​റ​ച്ചാ​ൽ ക​ട​ബ്കാ​ന​ത്ത് ജ്യോ​തി​ഷി​നെ​യാ​ണ്​ (22) വെ​ള്ള​ത്തൂ​വ​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​രാ​ഴ്ച മു​മ്പാ​ണ് 17കാ​രി​യെ പ്ര​ണ​യം​ന​ടി​ച്ച് വീ​ട്ടി​ൽ​നി​ന്ന്​ വി​ളി​ച്ചി​റ​ക്കി കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ജ്യോ​തി​ഷി​ന്റെ വീ​ട്ടി​ൽ​നി​ന്ന്​ പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തി. പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedMolesting case
News Summary - Young man arrested for allegedly molesting a girl
Next Story