Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭർത്താവുമായി അകന്നുകഴിയുന്ന യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
കൽപറ്റ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. വൈത്തിരി സുഗന്ധഗിരിയിലെ പി.സി. സുനിലിനെ (46) ആണ് കൽപറ്റ പൊലീസ് അറസ്റ്റ് ചെയ്തത്.
ഭർത്താവുമായി അകന്നുകഴിയുന്ന യുവതിയെ വിവാഹം കഴിക്കാമെന്നു വാഗ്ദാനം നൽകി കൊളഗപ്പാറയിലെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

