Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോഷണശ്രമം തടയാൻ ശ്രമിച്ച യുവതിക്ക് നാടോടി സംഘത്തിന്‍റെ ആക്രമണത്തിൽ പരിക്ക്

text_fields
bookmark_border
cooker exploded and injured your cooker
cancel

മൂവാറ്റുപുഴ: പട്ടാപകൽ മോഷണശ്രമം തടയാൻ ശ്രമിച്ച യുവതിക്ക് നാടോടി സംഘത്തിന്‍റെ ആക്രമണത്തിൽ പരിക്ക്​. തിങ്കളാഴ്ച വൈകിട്ട് നാല്​ മണിയോടെ കടാതിയിലാണ് സംഭവം.

മൂവാറ്റുപുഴ കടാതി നടുക്കുടിയിൽ എൻ.എൻ. ബിജുവിന്‍റെ മകൾ കൃഷ്ണയെയാണ് നാടോടി സംഘത്തിലെ സ്ത്രീ ആക്രമിച്ചത്. കൃഷ്ണയുടെ കഴുത്തിലും കാലിലും പരിക്കേറ്റു.

വീട്ടിൽ നിന്ന് പണമടങ്ങിയ പഴ്സ് കാണാതായി. പെൺകുട്ടിയെ ആക്രമിച്ച് രക്ഷപെ ട്ട നാടോടി സംഘത്തിനായി പൊലീസ് നഗരത്തിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Woman injured by gypsi's while stopping robbery
Next Story