Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടുറോഡിൽ യുവതിയെ വെട്ടിക്കൊന്നു; സുഹൃത്ത് കസ്റ്റഡിയിൽ

text_fields
bookmark_border
murder
cancel

തിരുവനന്തപുരം: നഗരത്തിൽ പേരൂർക്കടക്ക് സമീപം വഴിയിലയിൽ യുവതിയെ സുഹൃത്ത് വെട്ടികൊലപ്പെടുത്തി. സിന്ധുവെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. വഴിയില നിന്നും പേരൂർക്കട ഭാഗത്തേക്ക് വരികയായിരുന്നു സിന്ധു. രാവിലെ ഒൻപത് മണിയോടെയാണ് തിരക്കേറിയ റോഡിലായിരുന്നു സംഭവം.

ആൺസുഹൃത്ത് രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി തവണ ഇയാൾ സ്ത്രീയുടെ കഴുത്തിൽ വെട്ടിയെന്ന് ദൃസാക്ഷികൾ പറയുന്നു. റോഡിൽ രക്തം തളംകെട്ടി നിൽക്കുകയാണ്. വെട്ടുകത്തിയും സമീപമുണ്ടായിരുന്നു. രാജേഷിനെ നാട്ടുകാർ തടഞ്ഞുവെച്ചു. പൊലീസ് എത്തിയാണ് സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ട് പോയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Woman hacked to death in Thiruvananthapuram; Friend in custody
Next Story