Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅ​ഞ്ച്​ കി​ലോ...

അ​ഞ്ച്​ കി​ലോ ക​ഞ്ചാ​വു​മാ​യി യു​വ​തി പി​ടി​യി​ല്‍

text_fields
bookmark_border
അ​ഞ്ച്​ കി​ലോ ക​ഞ്ചാ​വു​മാ​യി യു​വ​തി പി​ടി​യി​ല്‍
cancel
camera_alt

കോ​മ​ള ബീ​വി​

തൃ​ശൂ​ർ: അ​ഞ്ച് കി​ലോ ക​ഞ്ചാ​വു​മാ​യി യു​വ​തി പി​ടി​യി​ല്‍. പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​നി കോ​മ​ള ബീ​വി​യാ​ണ് (36) പി​ടി​യി​ലാ​യ​ത്. തൃ​ശൂ​ര്‍ റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ല്‍നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

തൃ​ശൂ​ർ ജി​ല്ല ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡും ഈ​സ്റ്റ് പൊ​ലീ​സും ചേ​ർ​ന്നാണ് പ​രി​ശോ​ധ​ന​ നടത്തിയത്. ഇവർ ചാ​വ​ക്കാ​ട് അ​ക​ലാ​ടാ​ണ് താ​മ​സം.

പ​ശ്ചി​മ​ബം​ഗാ​ളി​ല്‍നി​ന്ന് ചാ​വ​ക്കാ​ട്ടേ​ക്ക് വി​ൽ​പ​ന​ക്ക് കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വാ​ണ് കൈവശമുണ്ടായിരുന്ന​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച പു​ല​ര്‍ച്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നടപടി. ക​ഴി​ഞ്ഞ ദി​വ​സം ഗോ​വ​യി​ൽ​നി​ന്ന് ക​ട​ത്തി​യ മ​ദ്യ​വു​മാ​യി ആ​ന്ധ്ര സ്വ​ദേ​ശി​നി പി​ടി​യി​ലാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:woman arrestedcannabis
News Summary - woman arrested with five kilos cannabis
Next Story