Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകഞ്ചാവുമായി അസം...

കഞ്ചാവുമായി അസം സ്വദേശി പിടിയിൽ

text_fields
bookmark_border
With cannabis Assam native arrested
cancel
camera_alt

സാ​ദി​ഖു​ൽ ഇ​സ്​​ലാം

പ​ള്ളു​രു​ത്തി: 2.300 കി​ലോ ക​ഞ്ചാ​വു​മാ​യി അ​സം സ്വ​ദേ​ശി പി​ടി​യി​ൽ. അ​സം ച​ങ്മാ​ജി സ്വ​ദേ​ശി​യാ​യ സാ​ദി​ഖു​ൽ ഇ​സ്​​ലാ​മി​നെ​യാ​ണ്​ (19) പ​ള്ളു​രു​ത്തി പൊ​ലീ​സ് എ​സ്.​ഐ സെ​ബാ​സ്റ്റ്യ​ൻ പി. ​ചാ​ക്കോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​മ്പ​ള​ങ്ങി അ​ഴീ​ക്ക​കം പ​ള്ളി​ക്ക് സ​മീ​പ​ത്തു​നി​ന്ന് പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ൾ ആ​ദ്യ​മാ​യാ​ണ് കേ​ര​ള​ത്തി​ൽ വ​രു​ന്ന​ത്. സു​ഹൃ​ത്തു​ക്ക​ൾ കു​മ്പ​ള​ങ്ങി​യി​ലു​ണ്ട്. ഇ​വ​ർ​ക്ക് വി​ൽ​ക്കു​ന്ന​തി​ന് അ​സ​മി​ൽ​നി​ന്ന്​ ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന​താ​യി​രി​ക്കു​മെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. ഗ്രേ​ഡ് എ​സ്.​ഐ​മാ​രാ​യ റ​ഫീ​ഖ്, ഹ​രി​കു​മാ​ർ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ അ​രു​ൺ, സു​ധീ​ഷ്, വേ​ണു എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis case
News Summary - With cannabis Assam native arrested
Next Story