Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഭാര്യക്ക് നിരന്തരം...

ഭാര്യക്ക് നിരന്തരം മർദനം; ഭർത്താവ് അറസ്റ്റിൽ

text_fields
bookmark_border
ഭാര്യക്ക് നിരന്തരം മർദനം; ഭർത്താവ് അറസ്റ്റിൽ
cancel

കി​ളി​കൊ​ല്ലൂ​ർ: സ്​​ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ​യെ നി​ര​ന്ത​രം ഉ​പ​ദ്ര​വി​ക്കു​ന്ന ഭ​ർ​ത്താ​വി​നെ പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്തു.

ആ​ശ്രാ​മം ഇ​ന്ദി​രാ​ജി ജ​ങ്ഷ​ന് സ​മീ​പം ത​ച്ചി​രു​വാ​തു​ക്ക​ൽ പ​ടി​ഞ്ഞാ​റ്റ​തി​ൽ വീ​ട്ടി​ൽ നി​ന്ന് മ​ങ്ങാ​ട് ശാ​സ്​​താ​മു​ക്കി​ന് സ​മീ​പം സ​നോ​ജ് ഭ​വ​ന​ത്തി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന സ​ന്തോ​ഷ് കു​മാ​ർ (45) ആ​ണ് ​പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ മ​ങ്ങാ​ട് വീ​ട്ടി​ന് സ​മീ​പം നി​ന്ന്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

കി​ളി​കൊ​ല്ലൂ​ർ ഇ​ൻ​സ്​​പെ​ക്ട​ർ കെ. ​വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ മാ​രാ​യ എ.​പി. അ​നീ​ഷ്, മ​ധു എ.​എ​സ്.​ഐ​മാ​രാ​യ പ്ര​കാ​ശ് ച​ന്ദ്ര​ൻ, ജി​ജൂ, ഡെ​ൽ​ഫി​ൻ ബോ​ണി​ഫ​സ്, സി.​പി.​ഒ മാ​രാ​യ സാ​ജ്, സി​ന്ധു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:domestic violence
News Summary - Wife constantly abused; Husband arrested
Next Story