Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightനി​രോ​ധി​ത പു​ക​യി​ല...

നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി പശ്ചിമ ബംഗാൾ സ്വദേശി​ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി പശ്ചിമ ബംഗാൾ സ്വദേശി​ അ​റ​സ്​​റ്റി​ൽ
cancel

​ ഇ​ര​വി​പു​രം: പ​ശ്ചി​മ​ബം​ഗാ​ളി​ൽ​നി​ന്ന്​ വി​ൽ​പ​ന​ക്കെ​ത്തി​ച്ച നി​രോ​ധി​ത പു​ക​യി​ല ശേ​ഖ​രം പൊ​ലീ​സ്​ പി​ടി​കൂ​ടി. ഒ​രാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്തു. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ (23) ആ​ണ് പി​ടി​യി​ലാ​യ​ത്.

കൊ​ല്ലം സി​റ്റി പ​രി​ധി​യി​ൽ കു​ട്ടി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​വ​രെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ നീ​ക്ക​ത്തി​ൽ ജി​ല്ല മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ സ്​​പെ​ഷ​ൽ സ്​​ക്വാ​ഡി​െൻറ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​യാ​ൾ ഇ​ര​വി​പു​രം ​െപാ​ലീ​സി​െൻറ പി​ടി​യി​ലാ​യ​ത്.

ഇ​ര​വി​പു​രം ഇ​ൻ​സ്​​പെ​ക്ട​ർ വി.​വി. അ​നി​ൽ​കു​മാ​ർ, എ​സ്.​ഐ​മാ​രാ​യ അ​രു​ൺ ഷാ, ​എ.​എ​സ്. അ​നു​രൂ​പ, സി.​പി.​ഒ ദി​ലീ​പ്, ഡാ​ൻ​സാ​ഫ് എ​സ്.​ഐ ആ​ർ. ജ​യ​കു​മാ​ർ, എ.​എ​സ്.​ഐ ബൈ​ജു ജെ​റോം, സി.​പി.​ഒ​മാ​രാ​യ മ​നു, സ​ജു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - West Bengal native arrested for possession of banned tobacco products
Next Story