പന്തീരാങ്കാവ്: വുഷു പരിശീലകനായ വയനാട് സ്വദേശിയെ പോക്സോ കേസിൽ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തു.
കല്പറ്റ മണിയൻകോട് റോസ് വില്ലയിൽ പ്രതീഷാണ് (40) അറസ്റ്റിലായത്. ചൈൽഡ് ലൈനിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പ്രതിയെ റിമാൻഡ് ചെയ്തു.