Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വോൾവോ ബസിൽ കടത്താൻ ശ്രമിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
ശരത് പിടിയിലായപ്പോൾ
വടക്കാഞ്ചേരി: ‘ഓപറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ വോൾവോ ബസിൽ കടത്താൻ ശ്രമിച്ച160 ഗ്രാം എം.ഡി.എം.എയുമായി യുവാവ് വടക്കാഞ്ചേരിയിൽ പിടിയിൽ.
കുന്നംകുളം കോരങ്ങത്ത് വീട്ടിൽ ശരത്തിനെയാണ് (44) പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. മേഖലയിലേക്ക് വൻതോതിൽ മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ശരത്തെന്നാണ് പൊലീസിന്റെ നിഗമനം. അന്വേഷണം ഊർജ്ജിതമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

