Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

13 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; വോളിബോൾ കോച്ചിനെതിരെ കേസ്

text_fields
bookmark_border
13 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; വോളിബോൾ കോച്ചിനെതിരെ കേസ്
cancel

ഇരിക്കൂർ: 13കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വോളിബോൾ കോച്ചിനെതിരെ കേസ്. പടിയൂർ സ്വദേശി ഗോവിന്ദനെതിരെയാണ് (60) ഇരിക്കൂർ പൊലീസ് കേസെടുത്തത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.

നിടിയോടി ചടച്ചിക്കുണ്ടം ഗ്രൗണ്ടിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി. പെൺകുട്ടി വീട്ടിൽ അറിയിച്ചതിനെ തുടർന്ന് വീട്ടുകാർ കണ്ണൂർ ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ അധികൃതരുടെ നിർദ്ദേശപ്രകാരമാണ് പൊലീസ് ഗോവിന്ദനെതിരെ കേസെടുത്തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് ഇരിക്കൂർ ഇൻസ്പെക്ടർ വി.പി സിബീഷ് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - volleyball coach held for child sexual harrasment
Next Story