Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവിസ്മയയുടെ മരണം:...

വിസ്മയയുടെ മരണം: ഭർത്താവിന്‍റെ ജാമ്യ ഹരജി മാറ്റി

text_fields
bookmark_border
vismaya and kiran kumar
cancel

കൊച്ചി: ആയുർവേദ വിദ്യാർഥിനിയായിരുന്ന വിസ്മയ സ്ത്രീധന പീഡനത്തെ തുടർന്ന് െകാല്ലത്ത് ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ ജയിലിൽ കഴിയുന്ന ഭർത്താവ് കിരൺകുമാറിെൻറ ജാമ്യഹരജി ഹൈകോടതി ഒക്​ടോബർ നാലിന്​ പരിഗണിക്കാൻ മാറ്റി.

കക്ഷിചേരാൻ വിസ്മയയുടെ പിതാവ് നൽകിയ ഹരജിയും ഇതോടൊപ്പം പരിഗണിക്കും. കുറ്റപത്രം നൽകിയെന്നും 96 ദിവസമായി ജയിലിലാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് കിരൺകുമാറിെൻറ ആവശ്യം.

ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ് മജിസ്ട്രേറ്റ്​ കോടതിയും കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയും ജാമ്യ ഹരജി തള്ളിയതിനെത്തുടർന്നാണ്​ ഹൈകോടതിയെ സമീപിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vismaya case
News Summary - Vismaya's death: Husband's bail plea postponed
Next Story