Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപള്ളിക്കുനിയിലും...

പള്ളിക്കുനിയിലും മോന്താലിലും അക്രമം: രണ്ട് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ

text_fields
bookmark_border
പള്ളിക്കുനിയിലും മോന്താലിലും അക്രമം: രണ്ട് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ
cancel
camera_alt

കെ. ​അ​നു​രാ​ഗ്, പി.​എം. റ​ഹി​ത്ത്

ചൊ​ക്ലി: കോ​ൺ​ഗ്ര​സ് ഓ​ഫി​സി​ന് നേ​രെ അ​ക്ര​മം ന​ട​ത്തു​ക​യും സി.​പി.​എം കൊ​ടി​മ​രം ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ര​ണ്ട് ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രെ ചൊ​ക്ലി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചൊ​ക്ലി പ​ള്ളി​ക്കു​നി സ്വ​ദേ​ശി​ക​ളാ​യ കെ. ​അ​നു​രാ​ഗ് (21), പി.​എം. റ​ഹി​ത്ത് (26) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സി. ​ഷാ​ജു​വും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 24ന് ​രാ​ത്രി​യി​ലാ​ണ് പ​ള​ളി​ക്കു​നി​യി​ലെ കോ​ൺ​ഗ്ര​സ് ഓ​ഫി​സി​നു നേ​രെ അ​ക്ര​മം ന​ട​ത്തി​യ​ത്. പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷ​മു​ണ്ടാ​ക്കാ​ൻ ബോ​ധ​പൂ​ർ​വം പ്ര​തി​ക​ൾ മോ​ന്താ​ലി​ലെ സി.​പി.​എം കൊ​ടി​മ​ര​വും ന​ശി​പ്പി​ച്ചി​രു​ന്നു. ചൊ​ക്ലി പൊ​ലീ​സ് പ്ര​ദേ​ശ​ത്തെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ്ര​തി​ക​ളു​ടെ ആ​ക്ര​മ​ണ ദൃ​ശ്യം ല​ഭി​ച്ച​ത്. അ​റ​സ്റ്റി​ലാ​യ​വ​രെ ജാ​മ്യ​ത്തി​ൽ വി​ട്ടു. കേ​സി​ൽ ര​ണ്ടു പേ​ർ കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJPViolence
News Summary - Violence in Pallikuni and Monthali: Two BJP workers arrested
Next Story