Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമദ്യലഹരിയിൽ...

മദ്യലഹരിയിൽ ആശുപത്രിയിൽ അക്രമം; പ്രതികൾ പിടിയിൽ

text_fields
bookmark_border
മദ്യലഹരിയിൽ ആശുപത്രിയിൽ അക്രമം; പ്രതികൾ പിടിയിൽ
cancel
camera_alt

റ​സ​ൽ വീ​രു, മു​ഹ​മ്മ​ദ്‌ ഷാ ​മ​ജീ​ദ്, സു​നീ​ർ

മ​മ്മു​കു​ഞ്ഞ്

മൂ​വാ​റ്റു​പു​ഴ: മ​ദ്യ​ല​ഹ​രി​യി​ൽ ആ​ശു​പ​ത്രി​യി​ൽ അ​ക്ര​മം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​ക​ൾ പൊ​ലീ​സ് പി​ടി​യി​ൽ. ഒ​ന്നാം പ്ര​തി പേ​ഴ​ക്കാ​പ്പി​ള്ളി പു​ന്നോ​പ്പ​ടി ആ​ക്കോ​ത്ത് റ​സ​ൽ വീ​രു (36), ര​ണ്ടാം പ്ര​തി പേ​ഴ​ക്കാ​പ്പി​ള്ളി പു​ന്നോ​പ്പ​ടി പു​തു​ശ്ശേ​രി മു​ഹ​മ്മ​ദ്‌ ഷാ ​മ​ജീ​ദ് (23), മൂ​ന്നാം പ്ര​തി പേ​ഴ​ക്കാ​പ്പി​ള്ളി പു​ന്നോ​പ്പ​ടി തേ​നാ​ലി സു​നീ​ർ മ​മ്മു​കു​ഞ്ഞ് (43) എ​ന്നി​വ​രെ​യാ​ണ് മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ കെ.​എ​ൻ. രാ​ജേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ പേ​ഴ​ക്കാ​പ്പി​ള്ളി പ​ള്ളി​പ്പ​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ ചി​കി​ത്സ​ക്കെ​ത്തി ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യ​തി​നും പ്ര​തി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു. പ്ര​തി​ക​ൾ മൂ​വ​രും മൂ​വാ​റ്റു​പു​ഴ 130 ജ​ങ്​​ഷ​ന് സ​മീ​പ​ത്തെ ക​ശാ​പ്പു​ശാ​ല​യി​ലെ ജീ​വ​ന​ക്കാ​രാ​ണ്. പ്ര​തി​ക​ളെ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്കു ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ വി​ഷ്ണു രാ​ജു, കെ.​കെ. രാ​ജേ​ഷ്, അ​സി​സ്റ്റ​ന്റ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ പി.​സി. ജ​യ​കു​മാ​ർ എ​ന്നി​വ​രു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hospitalviolencearrest
News Summary - violence in hospital; The accused are under arrest
Next Story