Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകോ​ട്ട​യം നഗരമധ്യത്തിൽ...

കോ​ട്ട​യം നഗരമധ്യത്തിൽ സ്ത്രീക്ക് നേരെ അതിക്രമം; യുവാവ് പിടിയിൽ

text_fields
bookmark_border
arrest
cancel

കോ​ട്ട​യം: ന​ഗ​ര​മ​ധ്യ​ത്തി​ൽ സ്ത്രീ​ക്ക് നേ​രെ വീ​ണ്ടും അ​തി​ക്ര​മം. സം​ഭ​വ​ത്തി​ൽ അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ യു​വാ​വ് പി​ടി​യി​ൽ.

ഉ​ത്ത​രാ​ഖ​ണ്ഡ് സ്വ​ദേ​ശി​യും ന​ഗ​ര​മ​ധ്യ​ത്തി​ലെ ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​യു​മാ​യ ഗം​ഭീ​ർ സി​ങി​നെ​യാ​ണ്​ (30) വെ​സ്റ്റ്​ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ചൊ​വാ​ഴ്ച വൈ​കീ​ട്ട്​ 5.30 ഓ​ടെ കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡി​ന്​ സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. സ്റ്റാ​ൻ​ഡി​ൽ ബ​സ് ക​യ​റാ​ൻ എ​ത്തി​യ സ്ത്രീ​യെ മ​ദ്യ​ല​ഹ​രി​യി​ൽ എ​ത്തി​യ പ്ര​തി ക​ട​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു.

സ്ത്രീ ​ബ​ഹ​ളം ​വെ​ച്ച​തോ​ടെ മ​റ്റ് യാ​ത്ര​ക്കാ​രും ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടി. ഒ​രാ​ഴ്ച്ച​ക്കി​ടെ മൂ​ന്നാം ത​വ​ണ​യാ​ണ് സ്ത്രീ​ക​ൾ​ക്ക് നേ​രെ ന​ഗ​ര​മ​ധ്യ​ത്തി​ൽ അ​തി​ക്ര​മം ന​ട​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Violence against womenWomen Assault
News Summary - Violence against women in Kottayam city center; Young man arrested
Next Story