Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയു​വ​തി​ക്കു​നേ​രെ...

യു​വ​തി​ക്കു​നേ​രെ അ​തി​ക്ര​മം: പ്ര​തി പി​ടി​യി​ൽ

text_fields
bookmark_border
യു​വ​തി​ക്കു​നേ​രെ അ​തി​ക്ര​മം: പ്ര​തി പി​ടി​യി​ൽ
cancel

പ​ള്ളു​രു​ത്തി: യു​വ​തി​ക്കു​നേ​രെ അ​തി​ക്ര​മം കാ​ണി​ച്ച പ്ര​തി പി​ടി​യി​ൽ. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്തോ​ടെ പ​ള്ളു​രു​ത്തി വെ​ളി​ഭാ​ഗ​ത്ത് കൂ​ടി ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന പ​ള്ളു​രു​ത്തി​യി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ഇ​ടു​ക്കി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ​യും സു​ഹൃ​ത്തി​നെ​യും സ്കൂ​ട്ട​റി​ൽ പി​ന്തു​ട​ർ​ന്ന് യു​വ​തി​യെ അ​തി​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. ര​ണ്ടാം പ്ര​തി പ​ള്ളു​രു​ത്തി അ​യ്യ​വേ​ലി പ​റ​മ്പി​ൽ ശി​വാ​ന​ന്ദ​നാ​ണ്​ (31) പ​ള്ളു​രു​ത്തി പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഒ​ന്നാം പ്ര​തി പ​ള്ളു​രു​ത്തി സ്വ​ദേ​ശി മ​നോ​ജ് ഒ​ളി​വി​ലാ​ണ്.

മോ​ഷ​ണ​ക്കേ​സ്​ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

കൊ​ച്ചി: കെ​ട്ടി​ട നി​ർ​മാ​ണ സൈ​റ്റി​ൽ​നി​ന്ന് 100 കി​ലോ​യോ​ളം വ​രു​ന്ന ഇ​രു​മ്പ് സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട് ദി​ണ്ഡി​ഗ​ൽ സ്വ​ദേ​ശി ഗോ​പാ​ല​കൃ​ഷ്ണ​ൻ(45), രാ​മ​നാ​ഥ​പു​രം സ്വ​ദേ​ശി പ്ര​ഭു (39) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എ​റ​ണാ​കു​ളം ഓ​ൾ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ ഇ​ൻ​കം​ടാ​ക്സ് ഓ​ഫി​സി​ന് സ​മീ​പ​ത്ത് പു​തു​താ​യി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ക​ഴി​ഞ്ഞ 13നും 27​നും ഇ​ട​യി​ൽ പ​ല​പ്പോ​ഴാ​യി​ട്ടാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. വി​ജ​യ്ശ​ങ്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​ഖി​ൽ, ഹാ​രി​സ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ശ്യാം ​എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് എ​റ​ണാ​കു​ളം കോ​ൺ​വെ​ന്‍റ്​ ജ​ങ്ഷ​ൻ ഭാ​ഗ​ത്തു​നി​ന്ന്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

മോഷ്ടിച്ച മൊബൈലുമായി രണ്ടുപേർ പിടിയിൽ

കൊ​ച്ചി: മോ​ഷ​ണ​മു​ത​ലാ​യ മൊ​ബൈ​ൽ ഫോ​ണു​മാ​യി ര​ണ്ടു​പേ​രെ സെ​ൻ​ട്ര​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​സ​ർ​കോ​ട് കൊ​ടി​ക്കു​ളം മാ​ളി​ക​വ​ള​പ്പി​ൽ ക​ല്യാ​ണി​വീ​ട്ടി​ൽ പ്ര​വീ​ൺ (23), ക​ണ്ണൂ​ർ പ​ള്ളി​ക്ക​ണ്ടി മ​ർ​ഹ​ബ​ല മ​ൻ​സി​ൽ മു​ഹ​മ്മ​ദ് സ​ഹി​ൽ (20) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി സെ​ൻ​ട്ര​ൽ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി​ജ​യ്ശ​ങ്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​ട്രോ​ളി​ങ് ന​ട​ത്തു​ന്ന​തി​നി​ടെ എ​റ​ണാ​കു​ളം പെൻറാ മേ​ന​ക​ക്ക് സ​മീ​പം സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട യു​വാ​ക്ക​ളെ ചോ​ദ്യം ചെ​യ്ത​തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​തെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:woman attackedPalluruthyKochiarrested
News Summary - violance against young woman: Accused arrested
Next Story