Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവിജയ് ബാബുവിന്‍റെ...

വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യ ഹരജിയിൽ ഇന്ന്​ വാദം തുടരും

text_fields
bookmark_border
vijay babu
cancel
Listen to this Article

കൊ​ച്ചി: യു​വ​ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ന​ട​നും നി​ർ​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു​വി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യ ഹ​ര​ജി​യി​ൽ വ്യാ​ഴാ​ഴ്ച വാ​ദം തു​ട​രും. വി​ജ​യ് ബാ​ബു​വി​ന്റെ അ​റ​സ്റ്റ്​ വി​ല​ക്കി​യ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ന്റെ കാ​ലാ​വ​ധി​യും നീ​ട്ടി.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കേ​സി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ര​ഹ​സ്യ​മാ​യി​രു​ന്നെ​ങ്കി​ലും ബു​ധ​നാ​ഴ്ച തു​റ​ന്ന കോ​ട​തി​യി​ലാ​യി​രു​ന്നു വാ​ദം. കേ​സി​ൽ ക​ക്ഷി​ചേ​ർ​ന്ന ഇ​ര​യാ​യ യു​വ​ന​ടി​യു​ടെ വാ​ദ​മാ​ണ് ബു​ധ​നാ​ഴ്ച ന​ട​ന്ന​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ര​ണ്ടു​ത​വ​ണ വി​ജ​യ് ബാ​ബു പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് ന​ടി​യു​ടെ പ​രാ​തി.

Show Full Article
TAGS:Vijay Babu high court 
News Summary - Vijay Babu's anticipatory bail plea will continue today
Next Story