Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകൊടിയത്തൂരും...

കൊടിയത്തൂരും പരിസരത്തും വാഹനമോഷ്ടാക്കൾ വിലസുന്നു; പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും പ​രിഹാരമില്ല

text_fields
bookmark_border
കൊടിയത്തൂരും പരിസരത്തും വാഹനമോഷ്ടാക്കൾ വിലസുന്നു; പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും പ​രിഹാരമില്ല
cancel
Listen to this Article

കൊ​ടി​യ​ത്തൂ​ർ: കൊ​ടി​യ​ത്തൂ​രി​ലും പ​രി​സ​ര​ങ്ങ​ളി​ലും വാ​ഹ​ന​മോ​ഷ​ണം പ​തി​വാ​കു​ന്നു. ചു​ള്ളി​ക്കാ​പ​റ​മ്പ് എ​ൻ.​കെ. അ​ഷ്‌​റ​ഫി​ന്റെ ബു​ള്ള​റ്റ് ക​ഴി​ഞ്ഞ രാ​ത്രി 11ഓ​ടെ മോ​ഷ​ണം പോ​യി.

ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​നി​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ക​ള​വു​പോ​യ​ത്. ചെ​റു​വാ​ടി​യി​ലെ തു​ഫൈ​ൽ ത​ല​വ​ണ്ണ​യു​ടെ ബൈ​ക്ക്, തേ​ന​ങ്ങ​പ​റ​മ്പ് ടി.​പി. ദി​ൽ​ഷാ​ദി​ന്റെ ബു​ള്ള​റ്റ്, ക​ല്ലാ​യ് പ്ര​ദേ​ശ​ത്തു​നി​ന്ന് ജീ​പ്പ്, വാ​ലി​ല്ലാ​പു​ഴ​യി​ൽ​നി​ന്ന് ആ​ക്ടി​വ സ്‌​കൂ​ട്ട​ർ, എ​രി​ഞ്ഞി​മാ​വി​ൽ​നി​ന്ന് ബൈ​ക്ക് എ​ന്നി​വ ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​നി​ടെ മോ​ഷ്ടി​ച്ച​വ​യാ​ണ്.

വീ​ടി​ന്റെ ഷെ​ഡു​ക​ളി​ലും സ​മീ​പ കെ​ട്ടി​ട​ത്തി​ലും പാ​ർ​ക്ക് ചെ​യ്ത വാ​ഹ​ന​ങ്ങ​ളാ​ണ് മോ​ഷ്ടാ​ക്ക​ൾ ക​ട​ത്തി​ക്കൊ​ണ്ടു​പോ​വു​ന്ന​ത്. പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും പു​രോ​ഗ​തി​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പ​രാ​തി​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehicle thievesKodiathur
News Summary - vehicle thieves are lurking in and around Kodiathur
Next Story