Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവാഹന മോഷണക്കേസ്​ പ്രതി...

വാഹന മോഷണക്കേസ്​ പ്രതി പിടിയിൽ

text_fields
bookmark_border
satheesan
cancel
camera_alt

സ​തീ​ശ​ൻ


കൊ​ച്ചി: വാ​ഹ​ന മോ​ഷ​ണ​ക്കേ​സി​ൽ ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി പി​ടി​യി​ൽ. ശാ​സ്താം​വി​ള വീ​ട്ടി​ൽ സ​തീ​ശ​നാ​ണ് (39) എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യ​ത്. വാ​ഹ​ന​മോ​ഷ​ണം, വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന്​ വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ളു​ടെ മോ​ഷ​ണം എ​ന്നി​വ​ക്ക്​​ കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ൽ കേ​സു​ക​ളു​ണ്ട്.

മാ​രി​യ​മ്മ​ൻ കോ​വി​ലി​ന​ടു​ത്ത് സം​ശ​യ​സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട പ്ര​തി പൊ​ലീ​സി​നെ ക​ണ്ട് പ​ൾ​സ​ർ ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. ബൈ​ക്ക് കൊ​ല്ലം ഈ​സ്​​റ്റ്​ പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​നി​ന്ന്​​ മോ​ഷ​ണം പോ​യ​താ​ണ്. തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്​ പ്ര​തി​യെ കൊ​ല്ലം ഈ​സ്​​റ്റ്​ പൊ​ലീ​സി​ന് കൈ​മാ​റി.

Show Full Article
TAGS:Vehicle theft case 
News Summary - Vehicle theft case Defendant arrested
Next Story