Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവാഹനം മോഷ്ടിച്ച്...

വാഹനം മോഷ്ടിച്ച് കടന്നുകളഞ്ഞു; മണിക്കൂറുകൾക്കകം പ്രതിയെ പൊലീസ് പിടികൂടി

text_fields
bookmark_border
വാഹനം മോഷ്ടിച്ച് കടന്നുകളഞ്ഞു;  മണിക്കൂറുകൾക്കകം പ്രതിയെ പൊലീസ് പിടികൂടി
cancel
camera_alt

റഹീസ്

ബാ​ലു​ശ്ശേ​രി: വ​ട്ടോ​ളി​ബ​സാ​റി​ന​ടു​ത്ത് നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി​യെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പൊ​ലീ​സ് പി​ടി​കൂ​ടി.

വ​യ​നാ​ട് മു​ട്ടി​ൽ സ്വ​ദേ​ശി കു​റ്റി​പി​ലാ​ക്കി​ൽ റ​ഹീ​സ് (24) ആ​ണ് ബാ​ലു​ശ്ശേ​രി പൊ​ലീ​സി​ന്റെ ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ത്തി​ലൂ​ടെ അ​റ​സ്റ്റി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു കി​നാ​ലൂ​ർ സ്വ​ദേ​ശി​യാ​യ ക​ള​രി​യി​ൽ സു​ബൈ​റി​ന്റെ സ്കൂ​ട്ട​ർ പ്ര​തി മോ​ഷ്ടി​ച്ച​ത്. സു​ബൈ​ർ ഉ​ട​നെ ബാ​ലു​ശ്ശേ​രി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സി.​ഐ സു​രേ​ഷ് കു​മാ​റി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം ജൂ​നി​യ​ർ എ​സ്.​ഐ അ​ഫ്സ​ൽ, സി.​പി.​ഒ ജം​ഷി, ഡ്രൈ​വ​ർ ബൈ​ജു എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. പ്ര​തി​യെ സം​ബ​ന്ധി​ച്ച് സൂ​ച​ന കി​ട്ടി​യ പൊ​ലീ​സ് സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് പൂ​നൂ​രി​ൽ വെ​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യെ പേ​രാ​മ്പ്ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehicle stolenkozhikode News
News Summary - Vehicle stolen ; The accused was caught by the police within hours
Next Story