Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവ​ള്ളി​ക്കു​ന്ന്...

വ​ള്ളി​ക്കു​ന്ന് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ​നി​ന്ന് മു​ക്കു​പ​ണ്ടം വെ​ച്ച് 24 ല​ക്ഷം ത​ട്ടി​യെ​ടു​ത്തു

text_fields
bookmark_border
വ​ള്ളി​ക്കു​ന്ന് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ​നി​ന്ന്  മു​ക്കു​പ​ണ്ടം വെ​ച്ച് 24 ല​ക്ഷം ത​ട്ടി​യെ​ടു​ത്തു
cancel

വ​ള്ളി​ക്കു​ന്ന്: വ​ള്ളി​ക്കു​ന്ന് സ​ഹ​ക​ര​ണ ബാ​ങ്കി​ന്റെ ആ​ന​ങ്ങാ​ടി ശാ​ഖ​യി​ൽ​നി​ന്ന് മു​ക്കു​പ​ണ്ടം വെ​ച്ച് 24 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. വ​ള്ളി​ക്കു​ന്ന് ആ​ന​ങ്ങാ​ടി സ്വ​ദേ​ശി​നി​യാ​ണ് പ​ണം ത​ട്ടി​യെ​ടു​ത്ത​തെ​ന്നു കാ​ണി​ച്ച്, ബാ​ങ്ക് അ​ധി​കൃ​ത​ർ പ​ര​പ്പ​ന​ങ്ങാ​ടി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ആ​ഭ​ര​ണം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മു​ക്കു​പ​ണ്ടം ആ​ണെ​ന്ന് മ​ന​സ്സി​ലാ​യ​ത്. 2021 ന​വം​ബ​ർ മു​ത​ൽ വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യി 90ഓ​ളം പ​വ​ൻ സ്വ​ർ​ണം പ​ണ​യം വെ​ച്ചാ​ണ് ഇ​വ​ർ 24 ല​ക്ഷം രൂ​പ സ്വ​ർ​ണ വാ​യ്‌​പ എ​ടു​ത്ത​ത്. ബാ​ങ്കി​ൽ വാ​യ്പ​ക്ക് വ​രു​മ്പോ​ൾ അ​വ​ർ കൊ​ണ്ടു​വ​രു​ന്ന സ്വ​ർ​ണം പ​രി​ശോ​ധി​ക്കാ​ൻ അ​പ്രൈ​സ​ർ നി​ല​വി​ൽ ഇ​ല്ല. വാ​യ്‌​പ വെ​ച്ച സ്വ​ർ​ണം പി​ന്നീ​ട് ബാ​ങ്ക് അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ക്കു​ക​യാ​ണ് പ​തി​വ്. ഇ​ത്ത​ര​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ മു​ക്കു​പ​ണ്ടം ആ​ണെ​ന്ന് മ​ന​സ്സി​ലാ​യ​ത്. തു​ട​ർ​ന്നാ​ണ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vallikunnu Co operative Bank
News Summary - Vallikunnu Co-operative Bank
Next Story