Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവമോർച്ച നേതാവിനെതിരെ പോക്സോ ചുമത്തി
text_fieldsbookmark_border
മംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവമോർച്ച നേതാവിന് എതിരെ പോക്സോ വകുപ്പ് ചുമത്തി. ബി.ജെ.പി പട്ടികവർഗ യുവമോർച്ച ബെൽത്തങ്ങാടി താലൂക്ക് പ്രസിഡന്റ് കെ. രാജേഷിനെതിരെയാണ് (34) കേസ്. ധർമസ്ഥല പൊലീസ് അന്വേഷണം ആരംഭിച്ചു.
Next Story

