Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപ്രകൃതിവിരുദ്ധ പീഡനം;...

പ്രകൃതിവിരുദ്ധ പീഡനം; യുവാവ് ​അറസ്റ്റിൽ

text_fields
bookmark_border
parasanth
cancel
camera_alt

പ്ര​ശാ​ന്ത്​

Listen to this Article

തി​രു​വ​ല്ല: 14 വ​യ​സ്സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ൽ യു​വാ​വി​നെ കീ​ഴ്വാ​യ്പൂ​ര് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​നി​ക്കാ​ട് വാ​യ്പൂ​ര് വ​ട​ശ്ശേ​രി​ൽ വീ​ട്ടി​ൽ വി.​പി. പ്ര​ശാ​ന്താ​ണ്​ (36) അ​റ​സ്റ്റി​ലാ​യ​ത്.

കു​ട്ടി​യു​ടെ പി​താ​വ് ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ക്സോ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ ആ​ദ​ർ​ശി‍െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:young man arrestedUnnatural torture
News Summary - Unnatural torture; Young man arrested
Next Story