Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഎം.ഡി.എം.എയുമായി രണ്ട്...

എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്​റ്റിൽ

text_fields
bookmark_border
എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്​റ്റിൽ
cancel
camera_alt

എം.​ഡി.​എം.​എ​യു​മാ​യി വാ​ടാ​ന​പ്പ​ള്ളി​യി​ൽ അ​റ​സ്​​റ്റി​ലാ​യ​വ​ർ

വാ​ടാ​ന​പ്പ​ള്ളി: മാരകമ​യ​ക്കു​മ​രു​ന്നാ​യ എ.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​രെ വാ​ടാ​ന​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ഗ​ണേ​ശ​മം​ഗ​ലം എം.​എ​ൽ.​എ വ​ള​വ് അ​റ​ക്ക​വീ​ട്ടി​ൽ റ​ഹീ​സ് (18), തൃ​ത്ത​ല്ലൂ​ർ മൊ​ളു​ബ​സാ​ർ മാ​നാ​ത്ത് പ​റ​മ്പി​ൽ മു​ഹ​സി​ൻ (20) എ​ന്നി​വ​രെ​യാ​ണ് ഇ​ട​ശ്ശേ​രി ബീ​ച്ച് ത​മ്പാ​ൻ​ക​ട​വി​ൽ​നി​ന്ന്​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ഇ​വ​രുടെ കാ​റി​ൽ​നി​ന്ന് 1.070 ഗ്രാം ​മ​യ​ക്കു​മ​രു​ന്ന്​ പി​ടി​ച്ചെ​ടു​ത്തു. വി​ൽ​പ​ന സംഘത്തിലെ അം​ഗ​ങ്ങ​ളാ​ണി​വ​രെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. ജി​ല്ല ​പൊ​ലീ​സ് മേ​ധാ​വി ജി. ​പൂ​ങ്കു​ഴ​ലി ഐ.​പി.​എ​സി​ന്​ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നുള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്.

കൊ​ടു​ങ്ങ​ല്ലൂ​ർ ഡി​വൈ.​എ​സ്.​പി സ​ലീ​ഷ് ശ​ങ്ക​റി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ൽ വാ​ടാ​ന​പ്പ​ള്ളി എ​സ്.​എ​ച്ച്.​ഒ എ​സ്.​ആ​ർ. സ​നീ​ഷ്, പൊ​ലീ​സു​കാ​രാ​യ ഷൈ​ൻ, മാ​ർ​ട്ടി​ൻ, നി​ശാ​ന്ത്, വി​നോ​ദ്, സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ൻ സു​നീ​ഷ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mdmavadanappally
News Summary - two youths arrested with MDMA
Next Story