Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട്​ യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട്​ യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ
cancel

കോ​ട്ട​യം: നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട്​ യു​വാ​ക്ക​ളെ ക​ല്ല​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വൈ​ക്കം ടി.​വി പു​രം മ​ട്ട​പ്പ​ള്ളി ഭാ​ഗം ആ​വ​ള്ളി​യി​ൽ എ.​പി. അ​രു​ൺ, പാ​ല​ക്കാ​ട് കൊ​ല്ല​ങ്കോ​ട് പ​ല്ല​ശ്ശ​ന സ്വ​ദേ​ശി​യാ​യ കെ. ​രാ​ജേ​ഷ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 10ഓ​ടെ വ​ല്യാ​റ ഭാ​ഗ​ത്ത് ക​ല്ല​റ പൊ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ബു​ള്ള​റ്റി​ൽ സ​ഞ്ച​രി​ച്ച പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ​നി​ന്ന് 0.620 ഗ്രാം ​എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്തു. വാ​ഹ​നം ക​സ്റ്റ​ഡ​യി​ലെ​ടു​ത്തു. ക​ല്ല​റ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ എ​സ്.​​ഐ​മാ​രാ​യ ബെ​ജി​ൻ കെ. ​ബെ​ന്നി, പ്ര​ദീ​പ്‌, എ.​എ​സ്.​ഐ അ​നീ​ഷ്, സി.​പി.​ഒ​മാ​രാ​യ ര​ഞ്ജി​ത്, പി. ​അ​ജീ​ഷ്, ശ്യം​കു​മാ​ർ, പ്രേം​ലാ​ൽ എ​ന്നി​വ​രാ​ണ്​ പ്ര​തി​ക​ളെ അ​റ​സ്റ്റ്​​ ചെ​യ്ത​ത്

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two Youths Arrested with MDMA
Next Story