Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ

text_fields
bookmark_border
എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ
cancel
camera_alt

മുഹമ്മദ് മഹലൂഫ്, റാഷിദ്‌

കൽപ്പറ്റ: പുതിയ ബസ്റ്റാൻഡ് പരിസരത്തുനിന്ന് 49.10 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ. മലപ്പുറം മൂന്നിയൂർ വെളിമുക്ക് സ്വദേശികളായ കൈതകത്ത് പള്ളിയാലിൽ വീട്ടിൽ റാഷിദ്‌ (31), മനമ്മൽ വീട്ടിൽ മുഹമ്മദ് മഹലൂഫ് (28) എന്നിവരെയാണ് കൽപ്പറ്റ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ബിജു ആന്റണിയും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരം കേസെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two youths arrested with MDMA
Next Story