Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബ്രൗൺ ഷുഗറുമായി രണ്ടു...

ബ്രൗൺ ഷുഗറുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ

text_fields
bookmark_border
ബ്രൗൺ ഷുഗറുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ
cancel
camera_alt

പ്ര​തി​ക​ളാ​യ ഫ​ർ​ഹാ​ൻ, മ​ഷൂ​ക്ക്

ക​ണ്ണൂ​ർ: സ്കൂ​ട്ട​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ബ്രൗ​ൺ ഷു​ഗ​റു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ. ക​ണ്ണൂ​ർ സി​റ്റി സ്വ​ദേ​ശി​ക​ളാ​യ കെ.​പി. ഫ​ർ​ഹാ​ൻ (32), നീ​ർ​ച്ചാ​ൽ സ്വ​ദേ​ശി എ​ൻ. മ​ഷൂ​ക്ക് (27) എ​ന്നി​വ​രെ​യാ​ണ് ക​ണ്ണൂ​ർ എ​ക്സൈ​സ് റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സി​നു കോ​യി​ല്യ​ത്ത് അ​റ​സ്റ്റ് ചെ​യ്ത​ത്. ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​ന്റെ ഭാ​ഗ​മാ​യി എ​ക്സൈ​സ് ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രും വ​ല‍യി​ലാ​യ​ത്. പ്ര​തി​ക​ളി​ൽ​നി​ന്ന് 10.1745 ഗ്രാം ​ബ്രൗ​ൺ ഷു​ഗ​റും 42,100 രൂ​പ​യും എ​ക്സൈ​സ് പി​ടി​കൂ​ടി. ബ്രൗ​ൺ ഷു​ഗ​ർ ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച സ്കൂ​ട്ട​റും എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ന​ഗ​ര​ത്തി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണം ചെ​യ്യു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ളാ​ണ് പ്ര​തി​ക​ളെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brown sugararrest
News Summary - Two youths arrested with brown sugar
Next Story