Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകുവൈത്തിൽ വ്യ​ത്യ​സ്ത...

കുവൈത്തിൽ വ്യ​ത്യ​സ്ത ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ര​ണ്ട് സ്ത്രീ​ക​ൾ കൊ​ല്ല​പ്പെ​ട്ടു

text_fields
bookmark_border
Kuwait Police-arrest
cancel
camera_alt

Representational Image

കു​വൈ​ത്ത് സി​റ്റി: ഒ​മ​രി​യ ഏ​രി​യ​യി​ൽ ഭ​ർ​ത്താ​വി​ന്‍റെ മ​ർ​ദ​ന​ത്തെ​ത്തു​ട​ർ​ന്ന് സി​റി​യ​ൻ യു​വ​തി കൊ​ല്ല​പ്പെ​ട്ടു. അ​വ​രു​ടെ വീ​ട്ടി​ൽ വെ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. യു​വ​തി​യെ ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. കാ​റി​ൽ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ ഡി​റ്റ​ക്ടീ​വ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. പ്ര​തി​യെ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റി. പ്ര​തി​ക്കെ​തി​രെ മ​ന​പ്പൂ​ർ​വ​മാ​യ ന​ര​ഹ​ത്യ ചു​മ​ത്തി. മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ, 27 കാ​രി​യാ​യ ഇ​റാ​ഖി സ്ത്രീ​യെ സ​ബാ​ഹ് അ​ൽ-​നാ​സ​ർ ഏ​രി​യ​യി​ലെ അ​പ്പാ​ർ​ട്മെ​ന്‍റി​ൽ കു​ത്തേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AttackskilledKuwaitWomen
News Summary - Two women killed in separate attacks in Kuwait
Next Story