Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപൊലീസിനെ കണ്ട് മിന്നൽ...

പൊലീസിനെ കണ്ട് മിന്നൽ വേഗത്തില്‍ പാഞ്ഞ് ബൈക്ക്, തടയാൻ ശ്രമിച്ച എസ്ഐയെ ഇടിച്ച് തെറിപ്പിച്ചു, കൈക്ക് പൊട്ടലുണ്ട്

text_fields
bookmark_border
santhosh
cancel
camera_alt

എസ്.ഐ സന്തോഷ്

ഇരുചക്ര വാഹനം എസ്ഐയെ ഇടിച്ചിട്ട് നിർത്താതെ പോയി. ഇന്നലെ രാത്രിയിൽ എറണാകുളം ഫോർട്ടുകൊച്ചിയിൽ വാഹന പരിശോധനക്കിടെയാണ് സംഭവം. എസ് ഐ സന്തോഷിന് പരിക്കേറ്റു. പൊലീസിനെ കണ്ട് ബൈക്ക് അമിത വേഗതയില്‍ ഓടിക്കുകയായിരുന്നു. തടഞ്ഞു നിര്‍ത്താനുള്ള ശ്രമത്തിനിടെ ബൈക്ക് ഇടിച്ച് എസ് ഐ സന്തോഷ് നിലത്തു വീണു. എസ് ഐയുടെ കൈക്ക് പൊട്ടലുണ്ട്. ബൈക്കോടിച്ച ആളേയും പിറകിലിരുന്ന ആളേയും കണ്ടെത്താൻ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യം പരിശോധിച്ചാണ് അന്വേഷണം നടക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:two wheelerpolice
News Summary - two wheeler hit the SI and went without stopping
Next Story