Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകടയിൽ നിന്ന്​ ഫോൺ...

കടയിൽ നിന്ന്​ ഫോൺ തട്ടിയെടുത്ത യുവാക്കൾ പിടിയിൽ

text_fields
bookmark_border
കടയിൽ നിന്ന്​ ഫോൺ തട്ടിയെടുത്ത യുവാക്കൾ പിടിയിൽ
cancel
camera_alt

ആ​സാ​ദ് യാ​സീം, നൗ​ഫ​ൽ

കൊ​ച്ചി: മൊ​ബൈ​ൽ ഷോ​പ്പി​ൽ​നി​ന്ന്​ ​ പ​ണം ന​ൽ​കാ​തെ മൊ​ബൈ​ൽ ഫോ​ൺ കൈ​ക്ക​ലാ​ക്കി​യ യു​വാ​ക്ക​ൾ പി​ടി​യി​ൽ. പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി​ക​ളാ​യ ആ​സാ​ദ് യാ​സീം(24), ടി.​എ​ൻ. നൗ​ഫ​ൽ(26) എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഞാ​യ​റാ​ഴ് എ​റ​ണാ​കു​ളം പെ​ന്‍റാ മേ​ന​ക​യി​ലെ ക​ട​യി​ലാ​ണ്​ സം​ഭ​വം.

ക​ട​യി​ലെ​ത്തി​യ പ്ര​തി​ക​ൾ 60,000 രൂ​പ വി​ല​വ​രു​ന്ന ര​ണ്ട് ആ​പ്പി​ൾ ഫോ​ണു​ക​ൾ വാ​ങ്ങി ബ​ന്ധു​വി​ന്‍റെ അ​ക്കൗ​ണ്ടി​ൽ നി​ന്നു പ​ണം വ​രു​മെ​ന്ന്​ ക​ട​യു​ട​മ​യെ അ​റി​യി​ച്ചു. പി​ന്നീ​ട് ബ​ന്ധു പ​ണം അ​യ​ച്ച​തി​ന്റെ സ്‌​ക്രീ​ൻ​ഷോ​ട്ട് ക​ട​ക്കാ​ര​നെ കാ​ണി​ച്ച ശേ​ഷം പ്ര​തി​ക​ൾ ക​ട വി​ട്ടു.

എ​ന്നാ​ൽ പി​ന്നീ​ട് ബാ​ങ്ക് അ​ക്കൗ​ണ്ട് പ​രി​ശോ​ധി​ച്ച​തോ​ടെ​യാ​ണ് പ​ണം എ​ത്തി​യി​ട്ടി​ല്ലെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്.

ഇ​തോ​ടെ പ്ര​തി​ക​ളെ വി​ളി​ച്ചെ​ങ്കി​ലും പ​ല​തും പ​റ​ഞ്ഞ് ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഉ​ട​മ സെ​ൻ​ട്ര​ൽ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മൊ​ബൈ​ൽ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ണ​ഷ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പെ​രു​മ്പാ​വൂ​രി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ​ത്. മൊ​ബൈ​ൽ ഫോ​ൺ പൊ​ലീ​സ് വീ​ണ്ടെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestphone theft
News Summary - two were arrested in stole phone from the shop
Next Story