Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാലര കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
നാലര കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
cancel

കട്ടപ്പന: നാലര കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. വണ്ടന്മേട്ടിൽ പച്ചക്കറി കട നടത്തുന്ന തമിഴ്നാട് കമ്പം മാരിയമ്മൻകോവിലിന് എതിർവശം പതിനാലിൽ ചുരുളിചാമി (75), മേലെചിന്നാർ പാറയിൽ വീട്ടിൽ ജോച്ചൻ മൈക്കിൾ (45) എന്നിവരാണ് അറസ്റ്റിലായത്.

ജില്ല പൊലീസ് മേധാവി വി.യു. കുര്യാക്കോസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ് മോന്‍റെ നേതൃത്വത്തിൽ ജില്ല ഡാൻസാഫ് ടീം അംഗങ്ങളും, വണ്ടൻമേട് പോലീസും, ഡിവൈ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘവും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് പ്രതികൾ പിടിയിലായത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും പൊലീസ് പിടികൂടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two persons were arrested with four and a half kilos of ganja
Next Story