Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാഹനം മോഷ്ടിച്ച കേസിൽ ജീവനക്കാരനടക്കം രണ്ടുപേർ അറസ്റ്റിൽ
text_fieldsbookmark_border
പിടിയിലായ പ്രതികൾ
കളമശ്ശേരി: സ്വകാര്യ ലോജിസ്റ്റിക് സ്ഥാപനത്തിലെ വാഹനം മോഷ്ടിച്ച കേസിൽ ജീവനക്കാരനടക്കം രണ്ടുപേർ അറസ്റ്റിൽ. സ്ഥാപന ജീവനക്കാരൻ കോട്ടയം എരുമേലി കൊളത്തുങ്കൽ മുഹമ്മദ് യാസിൻ (22), മലപ്പുറം പണ്ടിക്കാട് കുഞ്ചു മഞ്ചിൽ വീട്ടിൽ അബ്ദുൽ ഫറൂഖ് (57) എന്നിവരെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. സീപോർട്ട് എയർപോർട്ട് റോഡരികിലെ സ്ഥാപനത്തിലെ ജീവനക്കാരനായ യാസിൻ മോഷ്ടിച്ച വാഹനം ഫറൂഖിന്റെ സഹായത്തോടെ മറിച്ചുവിൽക്കുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

