Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകോടയും...

കോടയും വാറ്റുപകരണങ്ങളുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
കോടയും വാറ്റുപകരണങ്ങളുമായി രണ്ടുപേർ പിടിയിൽ
cancel
camera_alt

ഷാ​ൻ​ജോ,വി​ശാ​ഖ്

ചേ​ർ​ത്ത​ല: കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​യി ര​ണ്ടു​പേ​രെ എ​ക്​​സൈ​സ്​ പി​ടി​കൂ​ടി. ന​ഗ​ര​സ​ഭ ആ​റാം​വാ​ർ​ഡി​ൽ വാ​ടാ​ത്ത​ല വീ​ട്ടി​ൽ വി​ശാ​ഖ് (34), വാ​ർ​ഡ് നാ​ലാം വാ​ർ​ഡി​ൽ തോ​ട്ടു​ങ്ക​ൽ വീ​ട്ടി​ൽ ഷാ​ൻ​ജോ (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​രു​വ​രും ചേ​ർ​ന്ന് സു​ഹൃ​ത്തി​ന്റെ ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത ഷെ​ഡി​ൽ ചാ​രാ​യം വാ​റ്റു​ന്ന​തി​നി​ടെ ചേ​ർ​ത്ത​ല എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ വി.​ജെ. റോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന്​ 70 ലി​റ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. ചേ​ർ​ത്ത​ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ 14 ദി​വ​സ​ത്തേ​ക്ക്​ റി​മാ​ൻ​ഡ്​ ചെ​യ്തു. പ്രി​വ​ന്‍റി​വ്​ ഓ​ഫി​സ​ർ​മാ​രാ​യ എ. ​സാ​ബു, സി.​എ​ൻ. ജ​യ​ൻ, ബെ​ന്നി വ​ർ​ഗീ​സ്, എം.​കെ. സ​ജി​മോ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​വി. സു​രേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fake liquor case
News Summary - Two persons arrested with fake liquor
Next Story