Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right24 ലിറ്റർ മദ്യവും 160...

24 ലിറ്റർ മദ്യവും 160 ഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
24 ലിറ്റർ മദ്യവും 160 ഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
cancel
camera_alt

രാ​ഹു​ൽ​രാ​ജ്, സി​യാ​ദ്

അ​ഞ്ചാ​ലും​മൂ​ട്: 24 ലി​റ്റ​ർ മ​ദ്യ​വും 160 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ലാ​യി. അ​ഞ്ചാ​ലും​മൂ​ട് വെ​ട്ടു​വി​ള റോ​ഡി​ൽ വെ​ച്ചാ​ണ് എ​ക്സൈ​സ് സം​ഘം ബൈ​ക്കി​ൽ ക​ട​ത്തി​യ ആ​റു​ലി​റ്റ​ർ മ​ദ്യ​വും 160 ഗ്രാം ​ക​ഞ്ചാ​വു​മാ​യി രാ​ഹു​ൽ രാ​ജ് (33), സി​യാ​ദ് (34) എ​ന്നി​വ​രെ പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​യ​ത്തി​ൽ പ​വ​ർ ഹൗ​സി​ന്​ സ​മീ​പ​ത്തു​ള്ള രാ​ഹു​ൽ രാ​ജി​ന്റെ ഭാ​ര്യ​വീ​ടി​ന​ടു​ത്തു​നി​ന്നും ഓ​ട്ടോ​യി​ൽ​നി​ന്ന് 18 ലി​റ്റ​ർ മ​ദ്യം പി​ടി​കൂ​ടി​യ​ത്. എ​ക്സൈ​സ് ഇ​ൻ​സെ​പ്ക​ർ ടി. ​രാ​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. എ​ക്സൈ​സി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsLiquorGanjaPolice Arrest
News Summary - Two persons arrested with 24 liters of liquor and 160 grams of ganja
Next Story