Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightടാക്സി ഡ്രൈവറെ...

ടാക്സി ഡ്രൈവറെ മർദിച്ച് കൊക്കയിൽ തള്ളിയ രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
fake gold
cancel

മൂ​ന്നാ​ർ: ഗ​താ​ഗ​ത​ക്കു​രു​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ശ്ര​മി​ച്ച ടാ​ക്സി ഡ്രൈ​വ​റെ മ​ർ​ദി​ച്ച് കൊ​ക്ക​യി​ൽ ത​ള്ളി​യ ര​ണ്ട് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളെ മൂ​ന്നാ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ​യാ​ണ് സം​ഭ​വം. രാ​ജ​മ​ല അ​ഞ്ചാം മൈ​ലി​ന്​ സ​മീ​പം ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​തി​ന് ശ്ര​മി​ച്ച പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി സ​നീ​ഷി​നെ​യാ​ണ്(44) മ​ർ​ദി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി കാ​ർ​ത്തി​ക് (27), ചെ​ന്നൈ സ്വ​ദേ​ശി സു​രേ​ഷ് (32) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. 20 അ​ടി താ​ഴ്ച​യു​ള്ള കൊ​ക്ക​യി​ൽ വീ​ണ സ​നീ​ഷി​നെ യാ​ത്ര​ക്കാ​രാ​ണ് മൂ​ന്നാ​ർ ടാ​റ്റ ഹൈ​റേ​ഞ്ച് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ത​ല​ക്കും കൈ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsidukki
News Summary - Two persons arrested for beating taxi driver
Next Story