Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പോക്സോ കേസിൽ രണ്ടുപേരെ മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തു
text_fieldsbookmark_border
വൈത്തിരി: പ്രായപൂർത്തിയാവാത്ത പെൺകുട്ടികളോട് മോശമായി പെരുമാറിയ കേസിൽ പോക്സോ നിയമപ്രകാരം രണ്ടു പേരെ മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. ചുണ്ടേൽ ഓടത്തോട് സ്വദേശികളായ ചിറക്കൽ ശിഹാബ് (42), ചാമക്കളയിൽ കരീം (63) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും റിമാൻഡ് ചെയ്തു.
Next Story

