Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവിവാഹവാഗ്ദാനം നൽകി...

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

പീ​ഡ​ന​ക്കേ​സി​ൽ

അ​റ​സ്റ്റി​ലാ​യ​വ​ർ

അ​ടി​മാ​ലി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. അ​ടി​മാ​ലി കാ​രോ​ത്ത്കു​ടി പ്ര​വീ​ൺ (24), അ​ടി​മാ​ലി ചി​റ​ങ്ങ​ര​യി​ൽ ജി​നീ​ഷ് (26) എ​ന്നി​വ​രെ​യാ​ണ് അ​ടി​മാ​ലി പൊ​ലീ​സ് പോ​ക്​​സോ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ​മാ​സം അ​ഞ്ച്​ മു​ത​ൽ പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യി​രു​ന്നു. സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പെ​ൺ​കു​ട്ടി എ​റ​ണാ​കു​ള​ത്തു​ണ്ടെ​ന്ന് മ​ന​സ്സി​ലാ​യി. തു​ട​ർ​ന്ന് പൊ​ലീ​സെ​ത്തി ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി​യാ​ണ് ത​ന്നെ കൊ​ണ്ടു​പോ​യ​തെ​ന്ന് പെ​ൺ​കു​ട്ടി പ​റ​ഞ്ഞു. നാ​ലു​വ​ർ​ഷം മു​മ്പും പെ​ൺ​കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:POSCOtorturing
News Summary - Two people were arrested for torturing them with the promise of marriage
Next Story