Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightനാ​ല്​ കി​ലോ...

നാ​ല്​ കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ ​പി​ടി​യി​ൽ

text_fields
bookmark_border
abid, ashrafali
cancel
camera_alt

സൈ​നു​ൽ ആ​ബി​ദ്, അ​ഷ​റ​ഫ​ലി

Listen to this Article

മ​ല​പ്പു​റം: ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് മൊ​ത്ത​വി​ൽ​പ​ന ന​ട​ത്തു​ന്ന ര​ണ്ട് പേ​ർ മ​ല​പ്പു​റം പൊ​ലീ​സി​ന്‍റെ പി​ടി​യി​ൽ. താ​മ​ര​ശ്ശേ​രി സ്വ​ദേ​ശി അ​ടി​മ​റി​ക്ക​ൽ വീ​ട്ടി​ൽ സൈ​നു​ൽ ആ​ബി​ദ് (37), കൊ​പ്പം സ്വ​ദേ​ശി പൊ​ട്ട​ച്ചി​റ​യി​ൽ വീ​ട്ടി​ൽ അ​ഷ​റ​ഫ​ലി എ​ന്നി​വ​രെ​യാ​ണ് മ​ല​പ്പു​റം ഇ​ൻ​സ്പെ​ക്ട​ർ ജോ​ബി തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ണ്ടു​പ​റ​മ്പ് കോ​ള​ജി​ന് സ​മീ​പ​ത്തു​നി​ന്ന് പി​ടി​കൂ​ടി​യ​ത്. ആ​ബി​ദി​ന് മൂ​ന്ന്​ എ​ൻ.​ഡി.​പി കേ​സ് ഉ​ൾ​പ്പെ​ടെ പ​ത്തോ​ളം കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. എ​സ്.​ഐ​മാ​രാ​യ അ​മീ​റ​ലി, മി​ഥു​ൻ, ഗി​രീ​ഷ്, എ.​എ​സ്.​ഐ സി​യാ​ദ് കോ​ട്ട, ഗോ​പീ മോ​ഹ​ൻ, ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഹ​മീ​ദ​ലി, ഷ​ഹേ​ഷ്, ദി​നു, ജ​സീ​ർ, സ​ലീം, ദി​നേ​ഷ്, ര​ഞ്ജി​ത്ത്, സി​റാ​ജ് എ​ന്നി​വ​രാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis casearrest
News Summary - Two people in arrest with four kilos of cannabis
Next Story