Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightആ​റു​കി​ലോ...

ആ​റു​കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
ആ​റു​കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ
cancel
camera_alt

പി​ടി​യി​ലാ​യ പ്ര​തി​ക​ൾ 

കോ​ട്ട​ക്ക​ൽ: കാ​റി​ൽ ക​ട​ത്തി​യ ആ​റു​കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ. മാ​റാ​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ പൂ​വ​ൻ​ചി​റ കു​ന്ന​ത്തൊ​ടി വീ​ട്ടി​ൽ യൂ​സ​ഫ് (32), ആ​റ്റു​പു​റം ഒ​ഴു​ക്ക​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ റ​ഷീ​ദ്‌ (26) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

പ​ര​പ്പ​ന​ങ്ങാ​ടി റേ​ഞ്ച് എ​ക്‌​സൈ​സ് സം​ഘം കോ​ട്ട​ക്ക​ൽ പു​ത്തൂ​രി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. റേ​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ സാ​ബു ആ​ർ. ച​ന്ദ്ര, പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ ഉ​മ്മ​ർ​കു​ട്ടി, പ്ര​ദീ​പ്കു​മാ​ർ, നി​തി​ൻ, ഷി​ഹാ​ബു​ദ്ദീ​ൻ, ദി​ദി​ൻ, വി​നീ​ഷ്‌, അ​രു​ൺ, ജ​യ​കൃ​ഷ്ണ​ൻ, സി​ന്ധു, ലി​ഷ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis casearrested
News Summary - Two people arrested with six kilograms of cannabis
Next Story